Saturday, July 17, 2010

കാലത്തിന്റെ കല്‍ഭിത്തിയില്‍ 
സ്നേഹം കൊണ്ട് തുന്നിച്ചേര്‍ത്ത രണ്ടു വര്‍ഷങ്ങള്‍,
ഒരു നിയോഗം പോലെ തുടങ്ങി
ഒരു കുടുംബം പോലെ തോളോട്ടിച് നടന്ന കാലം,
ആത്മ ധന്യമായ ഇന്നലെകളില്‍ 
കാലം അടയാളപ്പെടുത്തിയ 
ഒരു പിടി സുവര്‍ണ സ്പന്ദ്ദനങ്ങളും,
കൂടെ
കരയാന്‍ മറന്ന, സുഹ്രത്ത് ബന്ധത്തിന്റെ തീവ്ര കാലവും,
വിട പറഞ്ഞിരിക്കുന്നു.
ഇനി നമുക്കായ് ഒരു ജാലകവും മലര്‍ക്കെത്തുരക്കില്ല!!




ഇതാ....... ഇവിടെ നാം വീണ്ടും കൈ കോര്‍ക്കുന്നു,
നല്ല നാളുകള്‍ അന്യമാകാതിരിക്കാന്‍...........